Book Review Contest -2024



      Instructions:

  1. Review ചെയ്യാൻ നിങ്ങൾക്ക് ഇഷ്ടമുള്ള പുസ്തകങ്ങൾ തിരഞ്ഞെടുക്കാം. (Irrelevant ആയതോ/common ആയി കേട്ടിട്ടുള്ളതോ ആയവ ഒഴിവാക്കുന്നത് നന്ന്)
  2. Review സ്വന്തം വാക്കുകളും/ അഭിപ്രായങ്ങളും ആയിരിക്കണം.
  3. മലയാളത്തിൽ/english ഇൽ തയ്യാറാക്കാവുന്നതാണ്.
  4. വാക്കുകളുടെ എണ്ണം 100 മുതൽ 300 വരെ ആകാം.
  5. Review pdf/ image/ word file ആയി അയക്കാവുന്നതാണ്.
  6. പുസ്തകം കയിൽ ഉണ്ടെങ്കിൽ കവർ പേജ് ഫോട്ടോ കൂടി അറ്റാച്ച് ചെയ്ത് librarymesmc@gmail.com എന്ന ഇമെയിലിൽ 22/04/2024 നു  മുൻപ് അയക്കുക.


  Book Review Contest -2024        Instructions: Review ചെയ്യാൻ നിങ്ങൾക്ക് ഇഷ്ടമുള്ള പുസ്തകങ്ങൾ തിരഞ്ഞെടുക്കാം. (Irrelevant ആയതോ/common ആയി ...